ഇൻകം ടാക്‌സ് വ്യവസ്ഥകൾ: ക്ലാസ് പത്തിന്

കണ്ണൂർ: സെൻട്രൽ ഗവ.വെൽെയർ കോ ഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ ഡി.ഡി.ഒമാർക്കു വേണ്ടി കേന്ദ്ര ബജറ്റ് 2023-2024ലെ ഇൻകം ടാക്‌സ് വ്യവസ്ഥകൾ, 2022-2023 ഇൻകം ടാക്‌സ് ഇ ഫയലിങ്, ടിഡിഎസ് എന്നിവയിൽ ശിൽപശാല നടത്തും.
ഇൻകം ടാക്‌സ് അഡീഷനൽ കമ്മിഷണറുടെ നേതൃത്വത്തിൽ ഇൻകം ടാക്‌സ് ഓഫിസർമാരാണു ക്ലാസെടുക്കുന്നത്. 9496472448.