കെ .ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറി നടന്നിട്ടുണ്ട്: വിദ്യാര്‍ഥികള്‍

Share our post

തിരുവനന്തപുരം: കെ. ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍. ഏത് തരത്തില്‍ അന്വേഷണം നടത്തിയാലും റിസര്‍വേഷന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കാണാനാകും.

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് , ജീവന് ഭീഷണിയുണ്ടായിട്ടും അവരെല്ലാ കാര്യത്തിലും ഉറച്ചുനില്‍ക്കുകയാണ്.

ഓരോരുത്തരും അനുഭവിച്ച കാര്യങ്ങളുണ്ട്. അതിനാലാണ് സമരം അമ്പത് ദിവസം പിന്നിട്ടതും എല്ലാ വിദ്യര്‍ഥികളും ഇതിനെ പിന്താങ്ങിയതും – വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!