മലപ്പുറം സ്വദേശിയായ സൈനികൻ ലഡാക്കിൽ മരണപ്പെട്ടു

Share our post

മലപ്പുറം: ജമ്മു കശ്മീരിലെ ലഡാക്കിൽ മലപ്പുറം സ്വദേശിയായ സൈനികൻ മരണപ്പെട്ടു. കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെ.ടി നുഫൈൽ ആണ് മരിച്ചത്.

ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!