Breaking News Kerala Local News ആൺകുട്ടികളെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ 3 years ago NH newsdesk Share our post കിഴക്കമ്പലം: ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണി (52) യെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്. Share our post Post navigation Previous കൊവോവാക്സ് വാക്സിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ വിപണന അംഗീകാരംNext വയനാട്ടിലും കണ്ണൂരിലും കണ്ടത് ഒരേ കടുവയെന്ന് പ്രാഥമിക നിഗമനം; സ്ഥിരീകരണം തേടി വനം വകുപ്പ്