ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു

Share our post

പത്തനംതിട്ട: ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയയിലാണ് സംഭവം.

ബസും മിനി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ആന്ധ്രയിൽ നിന്നുള്ള സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!