സി .ആര്‍ .സി കോര്‍ഡിനേറ്റര്‍മാരുടെ താല്‍കാലിക ഒഴിവ്

Share our post

കണ്ണൂര്‍ നോര്‍ത്ത് ബി. ആര്‍ സിയില്‍ താല്‍കാലികമായി ഒഴിവുള്ള സി .ആര്‍. സി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി. ടി .സി / ഡി .എഡ് / ബി. എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

വയസ് സംബന്ധിച്ച് പി .എസ് സിയുടെ മാനദണ്ഡങ്ങള്‍ ബാധകം. അവസരം കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം. അപേക്ഷ ജനുവരി നാലിന് വൈകിട്ട് അഞ്ചിനകം kannurnorth1@gmail.com എന്ന ഇ മെയിലിലൂടെയോ നേരിട്ടോ എത്തിക്കണം. ഫോണ്‍: 9446958884.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!