Breaking News Kerala Local News റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി 3 years ago NH newsdesk Share our post റിപ്പബ്ലിക് ദിന പരേഡില്‍ ഇക്കുറി കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി. സ്ത്രീ ശാക്തീകരണം വിശദമാക്കുന്ന ഫ്ലോട്ട് അവതരിപ്പിക്കും. കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി കിട്ടിയിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി അനുമതി കിട്ടിയത്. Share our post Continue Reading Previous നഗര സൗന്ദര്യവത്കരണം ടൂറിസത്തിന്റെ ഭാഗം; മന്ത്രി മുഹമ്മദ് റിയാസ്Next കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു