കശ്‌മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Share our post

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. സംശയകരമായ സാഹചര്യത്തില്‍ പോകുകയായിരുന്ന ട്രക്കിനെ സൈന്യം പിന്തുടര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്നാണ് ഭീകരരുടെ സാന്നിധ്യം അറിയാനായത്.

ട്രക്കിനകത്തെ ഭീകരരര്‍ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.ജമ്മുവിലെ സിദ്ര മേഖലയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!