സംരംഭകർക്ക് പരിശീലനം

Share our post

പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റും വ്യവസായ വാണിജ്യ വകുപ്പും 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ജനുവരി 17 മുതൽ 28 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്സ് ഫീ സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ 5900രൂപ.

താൽപര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റായ www.kied.info ൽ ഓൺലൈനായി ജനുവരി ആറിനകം അപേക്ഷിക്കണം. 35 പേർക്കാണ് അവസരം. ഫോൺ: 04842532890, 2550322, 960542061.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!