വ്യാപാരി വ്യവസായി ഏകോപന പേരാവൂർ യൂണിറ്റ് അംഗങ്ങൾക്ക് കേക്ക് വിതരണം ചെയ്തു

പേരാവൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്ക് കേക്ക് വിതരണം ചെയ്തു.
പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍, സെക്രട്ടറി പി.പുരുഷോത്തമന്‍, യൂത്ത് വിംഗ് പ്രസിഡന്റ് തങ്കശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് കേക്കുകൾ വിതരണം ചെയ്തത്.