അക്രഡിറ്റഡ് എഞ്ചിനീയർ: വാക് ഇൻ ഇന്റർവ്യൂ 24ന്

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു.
യോഗ്യത: സിവിൽ/ അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി. മുൻപരിചയം അഭികാമ്യം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 24ന് രാവിലെ 11 മണിക്ക് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0460 2257058.