എറണാകുളത്ത് ബൈക്കിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥി കെ .എസ് .ആർ. ടി. സി ബസ് കയറി മരിച്ചു

Share our post

എറണാകുളം: ബൈക്കിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥി കെഎസ്ആർടിസി ബസ് കയറി മരിച്ചു. എറണാകുളം കോതമംഗലത്താണ് അപകടമുണ്ടായത്. നാഗഞ്ചേരി സ്വദേശി അശ്വിൻ എൽദോസ് (24) ആണ് മരിച്ചത്. ബിഡിഎസ് വിദ്യാർത്ഥിയാണ് അശ്വിൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!