കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ കഴിഞ്ഞദിവസം യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതിയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നന്ദിയോട് സ്വദേശി രാജേഷിനെയാണ് ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പങ്കാളിയെ നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാളെ ഇന്നു പുലര്‍ച്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.