കാക്കയങ്ങാട്: പുല്ലാഞ്ഞോട് നരഹരിപ്പറമ്പ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ വിളക്ക് മഹോത്സവം നടന്നു.
ശ്രീ ഭൂദനാഥ അയ്യപ്പഭജനസംഘം പരിക്കളത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പ ഭജന സന്ധ്യയും നടന്നു. ഭാഗവതചാര്യന്‍ രാമായണ കോകിലം വിജയന്‍ വയത്തൂര്‍ പ്രഭാഷണവും നടത്തി.