പേരാവൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

Share our post

പേരാവൂർ: സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് ഞായറാഴ്ച പേരാവൂർ ഗ്രാമീൺ ബാങ്കിനു സമീപംനടക്കും.രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനവും മരുന്നും സൗജന്യമായി ലഭിക്കും.ഫോൺ:9495756702.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!