എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂണിയന്‍ 
ജില്ലാ ശില്‍പ്പശാല

Share our post

കണ്ണൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല എ. കെ .ജി ഹാളിൽ നടന്നു. കില ഫാക്കൽറ്റി പി.കെ മോഹനൻ ക്ലാസെടുത്തു.

എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കമ്മ സ്കറിയ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ പി. രമേശ് ബാബു, ടി. അനിൽകുമാർ, ജില്ലാ സെക്രട്ടറി കെ .ചന്ദ്രൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!