മട്ടന്നൂർ പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ ഹിന്ദി ദേശീയ സെമിനാർ 18ന്

Share our post

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്എസ് കോളജിൽ 18,19 തീയതികളിൽ ഹിന്ദി ദേശീയ സെമിനാർ നടക്കും. ‘ആഗോള ഭാഷ-ഹിന്ദി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ബെംഗളൂരു പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് സയൻസിലെ പ്രഫ. സുനിത വിവേക് ഉദ്ഘാടനം ചെയ്യും. വിവിധ സർവകലാശാലകളിലെ ഗവേഷണ വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുക്കും. പ്രബന്ധം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 9446739173.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!