മൈസൂരു എക്‌സ്‌പ്രസ് അഞ്ചു മണിക്കൂർ വൈകും: കൊച്ചുവേളിയിൽ നിന്ന് ട്രെയിൻ രാത്രി പത്തിന് എടുക്കും

Share our post

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്നും ഇന്ന് വൈകുന്നേരം പുറപ്പെടേണ്ട കൊച്ചുവേളി- മൈസൂരു എക്‌സ്‌പ്രസ് അഞ്ചു മണിക്കൂർ വൈകി ഓടുന്നു. കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 4.45ന് പുറപ്പെടേണ്ട 16316 നമ്പർ ട്രെയിൻ രാത്രി 10മണിക്ക് മാത്രമെ പുറപ്പെടുകയുള്ളു. മൈസൂരു നിന്നുള്ള ട്രെയിൻ (പെയറിംഗ് ട്രെയിൻ) വൈകിയെത്തിയതാണ് കാരണം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!