ലഹരിക്കെതിരെ ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബ്

മട്ടന്നൂര്‍: നടുവനാട് ടൗണില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സൂരജ് മാസ്റ്റര്‍, സ്വാതി രാജ് എന്നിവര്‍ നേതൃത്വം നല്‍കി.