പേരാവൂർ ഗവ: ഐ.ടി.ഐയിൽ മലയാള ദിനാഘോഷം

Share our post

കാക്കയങ്ങാട്: ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി പേരാവൂർ ഗവ:ഐ.ടി.ഐയിൽ മലയാള ദിനാഘോഷം നടത്തി.പ്രിൻസിപ്പാൾ എം.പി വൽസൻപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് മലയാളത്തിന്റെ നാൾവഴികൾ എന്ന വിഷയം അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി പി.കെ.ഷിബു,ജൂനിയർ സൂപ്രണ്ട് പി.വി. ഷാജി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!