നടുവനാടിൽ ലഹരി വിരുദ്ധ റാലി നടത്തി

മട്ടന്നൂർ: നടുവനാട് എൽ.പി. സൂളിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസുമായി ചേർന്ന് വിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപക ലത ടീച്ചർ, ഇരിട്ടി മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ.രവീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തുവളപ്പിൽ , ബിജു വിജയൻ എന്നിവർ നേതൃത്വം നൽകി.