കണ്ണൂർ ജില്ലയിൽ അധ്യാപക നിയമനം

Share our post

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലിഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. എൻഎസ്ക്യുഎഫ് കോഴ്സായ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പാസായവർ / അസാപ്പിന്റെ സ്‌കിൽ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം ലഭിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. നവംബർ 2നു രാവിലെ 11നു കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497–2705149.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!