അധ്യാപക ഒഴിവ്

പെരിങ്കരി: ഗവ. ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 21 ന് 11 ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
തില്ലങ്കേരി: കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു അധ്യാപകന്റെ താൽക്കാലിക