സ്പെഷൽ സ്കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

തളിപ്പറമ്പ്: പരിയാരം മെഡിക്കൽ കോളജിന് സമീപം സിഎച്ച് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ മൾട്ടി സ്പെഷ്യൽറ്റി റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്പെഷൽ സ്കൂളിൽ അടുത്ത മാസം ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ– 98847 73866.