കളരിപ്പയറ്റ് ജേതാവിനും പരിശീലകനും ആദരം

Share our post

കാക്കയങ്ങാട് : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊന്തൽ വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവും പേരാവൂർ ഐ.ടി.ഐ ട്രെയിനിയുമായ സി.അഭിഷേകിനെയും പഴശ്ശിരാജ കളരി അക്കാദമി പരിശീലകൻ പി.ഇ. ശ്രീജയൻ ഗുരുക്കളേയും പേരാവൂർ ഗവ: ഐ.ടി.ഐയിൽ ആദരിച്ചു.
അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ എം.പി വത്സൻ ഉപഹാരങ്ങൾ നല്കി.പി.അനീഷ് ,ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് , പി.വി ഷാജി , ഒ. ബി.സുനീഷ് , കെ.എം നൌഷജ , ബിജു പോൾ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!