കണ്ണൂർ ജില്ലാ ആസ്പത്രിയിൽ വാക് ഇൻ ഇൻറർവ്യു

Share our post

കണ്ണൂർ: ജില്ലാ ആസ്പത്രിയുടെ മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം ബി ബി എസ് ആണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. സൈക്യാട്രിസ്റ്റിന് എം.ഡി/ഡി.എൻ.ബി/ഡി.പി.എം യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ ആഗസ്റ്റ് 30ന് രാവിലെ 10.30ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0497 2734343. ഇ മെയിൽ: dmhpkannur@gmail.com.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!