സി-ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തിൽ അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : സംസ്ഥാന ഐ.ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, ടാലി, ഡി.ടി.പി, എം.എസ് ഓഫീസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9947763222.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!