സ്വാതന്ത്ര്യ ദിനാഘോഷം; പെരുമ്പുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്

Share our post

പേരാവൂർ: പെരുമ്പുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് ബാബു ജോസ് പതാകയുയർത്തി. സെക്രട്ടറി മഹേഷ്, ട്രഷറർ രാജേഷ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ അക്ഷയ് മോഹനെ മൊമന്റോ നൽകി ആദരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!