വിദ്യാർഥികൾക്കുള്ള ജില്ലാതല മെഗാ ക്വിസ് മത്സരം ശനിയാഴ്ച തൊണ്ടിയിൽ വായനശാലയിൽ

Share our post

പേരാവൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൊണ്ടിയിൽ വായനശാല ആൻഡ് പബ്ലിക് ലൈബ്രറി ജില്ലയിലെ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ ശനിയാഴ്ച (13/8/2022) വൈകിട്ട് മൂന്ന് മണിക്കകം വായനശാല ഹാളിൽ എത്തിച്ചേരണം. വിജയികൾക്ക് ക്യാഷ് അവാർഡും മറ്റു സമ്മാനങ്ങളും ലഭിക്കുമെന്ന് വായനശാല സെക്രട്ടറി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!