മേൽമുരിങ്ങോടിയിൽ വീട്ടുപറമ്പിലെ സംരക്ഷണഭിത്തി കനത്ത മഴയിൽ തകർന്നു

Share our post

പേരാവൂർ: മേൽ മുരിങ്ങോടി നാട്ടിക്കല്ലിന് മുൻവശത്തെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ നശിച്ചു. പുരളിമല ക്ഷേത്രത്തിലെ വാദ്യക്കാരൻ അനിരുദ്ധൻ പണിക്കരുടെ വീട്ടുപറമ്പിലെ സംരക്ഷണ ഭിത്തിയാണ് സമീപത്തെ തോടിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ തകർന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!