കാലിക്കറ്റിൽ പി.ജി.; 11 വരെ അപേക്ഷിക്കാം

Share our post

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2022-23 അധ്യയനവർഷത്തെ പി.ജി. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. 11 വരെ അപേക്ഷ സമർപ്പിക്കാനാകും. ഓൺലൈൻ രജിസ്ട്രേഷനിൽ വ്യാഴാഴ്‌ച വൈകീട്ടുവരെ 19,000 അപേക്ഷകളാണ് ലഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!