യോഗ ട്രെയിനറെ നിയമിക്കുന്നു
കണ്ണൂർ : കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇരിണാവിൽ ഗവ ഹോമിയോ ഡിസ്പെൻസറിയിൽ യോഗ ട്രെയിനറെ നിയമിക്കുന്നു. താൽപര്യമുള്ള യോഗ സർട്ടിഫിക്കറ്റ്/ബി.എ.എം.എസ്/ബി.എൻ വൈ.എസ് യോഗ്യതയുള്ള 40 വയസ്സിനു താഴെയുള്ളവർ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് രേഖകൾ സഹിതം കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ ഹാജരാവണം.