ഐ.സി.എ.ആർ പ്രവേശന പരീക്ഷ: അപേക്ഷ ക്ഷണിച്ചു

Share our post

രാജ്യത്തെ  വിവിധ കാർഷിക സർവകലാശാലകളിൽ യു.ജി, പി.ജി, പി.എച്ച്‌.ഡി പ്രോഗ്രാമുകളിലേക്കുള്ള ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രിക്കൾച്ചറൽ റിസർച്ച്‌ (ICAR – 2022) പ്രവേശന പരീക്ഷയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു. നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിക്കാണ്‌ പരീക്ഷാ ചുമതല.

ഐ.ഇ.ഇ.എ യു.ജി, ഐ.ഇ.ഇ.എ പി.ജി, എ.ഐ.സി.ഇ – ജെ.ആർ.എഫ്‌/എസ്‌.ആർ.എഫ്‌ (പി.എച്ച്‌.ഡി) എന്നിവയിലേക്കാണ്‌ പ്രവേശനം. ഓൺലൈൻ അപേക്ഷ ആഗസ്‌ത്‌ 19 വൈകിട്ട്‌ 5 വരെ സമർപ്പിക്കാം. അപേക്ഷയിൽ ആഗസ്‌ത്‌ 21 മുതൽ 28 വരെ തിരുത്തൽ വരുത്താം. പരീക്ഷാ തീയതി പിന്നീട്‌ പ്രഖ്യാപിക്കും. വിവരങ്ങൾക്ക്‌: https://icarexam.net/, https://icar.nta.ac.inhttps://icar.org.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!