15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ

Share our post

ശ്രീകണ്ഠപുരം : പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പിലെ പഴയപറമ്പിൽ മൈക്കിളിനെയാണ് സി.ഐ. പി. ഉഷാദേവി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-നും അതിനുമുമ്പ് ഒരുദിവസവും പീഡിപ്പിച്ചുവെന്നാണ് പരാതി. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ മൈക്കിളിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!