പേരാവൂർ താലൂക്ക് ആസ്പത്രിയിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു
        പേരാവൂർ :താലൂക്കാസ്പത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു . അഭിമുഖം വ്യാഴാഴ്ച (7/7/2022)രാവിലെ 11 മണിക്ക്. ഉദ്യോഗാർത്ഥികളുടെ പ്രായം 40 വയസിന് താഴെയായിരിക്കണം.
യോഗ്യതകൾ
1. പി.എസ്.സി നിർദ്ദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണം
2.ആസ്പത്രിയിൽ ജോലി പരിചയമുളളവർക്ക് മുൻഗണന .
ഒർജിനൽ സർട്ടിഫിക്കറ്റും ഒരു സെറ്റ് കോപ്പിയുമായി അഭിമുഖത്തിനെത്തണം.
