കേളകം പഞ്ചായത്ത് ഓഫീസിൽ കുടിവെള്ള കുടിശ്ശിക നിവാരണ ക്യാമ്പ്

Share our post

കേളകം: കേരള ജലഅതോറിറ്റി കൂത്തുപറമ്പ് സെക്ഷൻ ഓഫീസിനു കീഴിലെ കുടിവെള്ള കണക്ഷനുകളിലെ കുടിശ്ശിക നിവാരണവുമായി ബന്ധപെട്ടു 27 ന് കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ  കുടിശ്ശിക നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേളകം, പേരാവൂർ, മുഴക്കുന്ന്, കൊട്ടിയൂർ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ രാവിലെ 10 മണിമുതൽ 2 മണിവരെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!