56 തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം
തിരുവനന്തപുരം :ലിഗൽ എൽഡി ക്ലർക്ക് (ബിവറേജസ് കോർപ്പറേഷൻ), മെട്രോളജി ഇൻസ്പെക്ടർ, എൽ ഡി ടൈപ്പിസ്റ്റ് (വിവിധ വകുപ്പുകൾ) ഉൾപ്പെടെ 56 തസ്തികകളിലേക്ക് കേരള പി എസ് സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. അസാധാരണ ഗസറ്റ് തീയതി 30.12.2025. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 04.
