തീറ്റപ്പുല്‍ കൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം

Share our post

കണ്ണൂർ: ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവയുടെ വാര്‍ഷിക പദ്ധതി പ്രകാരം തീറ്റപ്പുല്‍കൃഷി പദ്ധതി സബ്‌സിഡിയോട് കൂടി ചെയ്യുന്നതിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ തദ്ദേശസ്ഥാപനങ്ങൾ ബ്ലോക്ക് തലക്ഷീര വികസന ഓഫീസുകള്‍ വഴി ലഭിക്കും. ഫോഡര്‍ ടാസ്‌ക് ഫോഴ്‌സ് 2025-26 പ്രകാരം തീറ്റപ്പുല്‍കൃഷി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൃഷി ഒരുക്കുന്നതിന് അതാത് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും തൊഴിലുറപ്പ് സേവനം ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!