തദ്ദേശഭരണത്തിൽ ഇനി 7197 കുടുംബശ്രീ പുഞ്ചിരികൾ
തിരുവനന്തപുരം: തദ്ദേശഭരണത്തിൽ ഇനി 7197 കുടുംബശ്രീ അംഗങ്ങളുടെ പുഞ്ചിരി തെളിയും. മത്സരിച്ച 17,047 കുടുംബശ്രീക്കാരിൽ വിജയിച്ചവരുടെ എണ്ണമാണ് 7197. ഏറ്റവും കൂടുതൽ പേർ ജയിച്ചത് കോഴിക്കോട് ജില്ലയിലാണ്. 709 പേർ. കുറവ് പത്തനംതിട്ട ജില്ലയലും. 272 പേരാണ് പത്തനംതിട്ടയിൽ ജയിച്ചത്.
ജില്ലകളിൽ ഇങ്ങനെ
ജില്ല
മത്സരിച്ചവർ
ജയിച്ചവർ
ആലപ്പുഴ
1710
643
എറണാകുളം
1637
585
ഇടുക്കി
672
353
കണ്ണൂർ
1305
621
കാസർകോട്
743
334
കൊല്ലം
993
621
കോട്ടയം
882
359
കോഴിക്കോട്
1610
709
മലപ്പുറം
1499
697
പാലക്കാട്
1402
635
പത്തനംതിട്ട
808
272
തിരുവനന്തപുരം
1648
554
തൃശൂർ
1565
652
വയനാട്
569
276
ആകെ
17040
7197
