കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സീറ്റ് നില
1. പയ്യന്നൂർ-എൽഡിഎഫ്: എൽ ഡി എഫ്: 12, യു ഡി എഫ്: രണ്ട് (14)
2. കല്യാശ്ശേരി-എൽഡിഎഫ്: എൽ ഡി എഫ്: 11, യു ഡി എഫ്: അഞ്ച് (16)
3. തളിപ്പറമ്പ്: യു ഡി എഫ്: എട്ട്, സ്വതന്ത്ര: ഒന്ന്, എൽ ഡി എഫ്: എട്ട് (17)
4. ഇരിക്കൂർ-എൽഡിഎഫ്: എൽ ഡി എഫ്: 10, യു ഡി എഫ്: അഞ്ച് (15)
5. കണ്ണൂർ-എൽഡിഎഫ്: എൽ ഡി എഫ്: ഒമ്പത്, യു ഡി എഫ്: അഞ്ച് (14)
6. എടക്കാട് (തുല്യനില): എൽ ഡി എഫ്: ഏഴ്, യു ഡി എഫ്: ഏഴ് (14)
7. തലശ്ശേരി-എൽഡിഎഫ്: എൽ ഡി എഫ്: 13, യു ഡി എഫ്: രണ്ട് (15)
8. കൂത്തുപറമ്പ്-എൽഡിഎഫ്: എൽ ഡി എഫ്: 12, യു ഡി എഫ്: മൂന്ന് (15)
9. പാനൂർ-എൽഡിഎഫ്: എൽ ഡി എഫ്: 14 (14)
10. ഇരിട്ടി-എൽഡിഎഫ്: എൽ ഡി എഫ്: ഏഴ്, യു ഡി എഫ്: ആറ്, മറ്റുള്ളവർ (എൻസിപി എസ്സിപി): ഒന്ന് (14)
11. പേരാവൂർ-യുഡിഎഫ്: യു ഡി എഫ്: ഒമ്പത്, എൽ ഡി എഫ്: അഞ്ച്, (14)
