പേരാവൂരിൽ എൽഡിഎഫിന്റെ കൊട്ടിക്കലാശം
പേരാവൂർ: എൽഡിഎഫ് പ്രവർത്തകർ ടൗണിൽ കൊട്ടിക്കലാശം നടത്തി. പി.പി.വേണുഗോപാലൻ, വി.ഷാജി, എ.കെ.ഇബ്രാഹിം, ജോർജ് മാത്യു, എസ്.എം.കെ.മുഹമ്മദലി, യു.വി.റഹീം, ബേബി സുരേഷ്, അഷറഫ് ചെവിടിക്കുന്ന്, യു.വി.അനിൽ കുമാർ എന്നിവർ നേതൃത്വം നല്കി.