പിഎസ്‍സി: 14 തസ്തികകളിൽ ചുരുക്കപട്ടിക

Share our post

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഒരു തസ്തികയിലേക്ക് അഭിമുഖവും നടത്താനും ഒമ്പത് തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.

ചുരുക്കപട്ടിക

1. ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 018/2025).

2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (മുസ്ലീം) (കാറ്റഗറി നമ്പർ 448/2024).

3. വ്യാവസായിക പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) (കാറ്റഗറി നമ്പർ 013/2025).

4. കേരള ഹയ്യർ സെക്കൻണ്ടറി വിദ്യാഭ്യാസ വകുപ്പിൽ ഹയ്യർ സെക്കൻണ്ടറി സ്കൂൾ ടീച്ചർ (ജൂനിയർ) (ഹിന്ദി) (കാറ്റഗറി നമ്പർ 128/2024).

5. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 177/2025).

6. ആരോഗ്യ വകുപ്പിൽ ഡെന്റ്ൽ അസിസ്റ്റന്റ് സർജൻ (കാറ്റഗറി നമ്പർ 375/2024).

7. ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (സിദ്ധ) (കാറ്റഗറി നമ്പർ 31/2025).

8. കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയൂർവേദ) (വിശ്വകർമ്മ, മുസ്ലീം) (കാറ്റഗറി നമ്പർ 417/2024, 418/2024).

9. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 024/2025).

10. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ (ഹിന്ദി) (എൽസി/എഐ) (കാറ്റഗറി നമ്പർ 134/2025).

11. കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ (അറബിക്ക്) (തസ്തികമാറ്റ നിയമനം) (കാറ്റഗറി നമ്പർ 109/2025).

12. കാസർഗോഡ്, കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്്) (മലയാളം മീഡിയം) (തസ്തികമാറ്റ നിയമനം) (കാറ്റഗറി നമ്പർ 27/2025).

13. വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 745/2024).

14. കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അനലിസ്റ്റ് (പാർട്ട്–1, ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 244/2024).

അഭിമുഖം

തൃശൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയൂർവേദ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 349/2025).

സാധ്യതാപട്ടിക

1. തദ്ദേശ സ്വയം ഭരണ വകുപ്പിൽ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / സെക്കന്റ് ഗ്രേഡ് ഓവർസീയർ (ഗ്രൂപ്പ് 3 എൽഐഡിഇ) സബ് ഗ്രൂപ്പ് (എ) സിവിൽ വിംഗ് (കാറ്റഗറി നമ്പർ 734/2024).

2. കണ്ണൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/ പൗൾട്ടറി അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ (നേരിട്ടുളള നിയമനം– വിമുക്ത ഭടൻമാർ/ വിമുക്ത ഭടൻമാരുടെ ആശ്രിതർ/പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 141/2024).

3. വിവിധ ജില്ലകളിൽ മൃഗ സംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/ പൗൾട്ടറി അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ (എൻസിഎ–മുസ്ലീം, എൽസിഎഐ, ധീവര, എസ്‍സിസിസി) (കാറ്റഗറി നമ്പർ 169/2025, 702/2024,703/2024, 704/2024).

4. വിവിധ ജില്ലകളിൽ മൃഗ സംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/ പൗൾട്ടറി അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ (നേരിട്ടുളള നിയമനം, വിമുക്ത ഭടൻമാർ/ വിമുക്ത ഭടൻമാരുടെ ആശ്രിതർ, തസ്തികമാറ്റം) (കാറ്റഗറി നമ്പർ 616/2024, 617/2024, 618/2024)

5. പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിംഗ്) ലൈൻമാൻ (കാറ്റഗറി നമ്പർ 32/2024).

6. മലബാർ സിമൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ (എൻസിഎ എൽസി/എഐ) (കാറ്റഗറി നമ്പർ 348/2024).

7. തദ്ദേശ സ്വയം ഭരണ വകുപ്പിൽ തേർഡ് ഗ്രേഡ് ഓവർസീയർ/ തേർഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 292/2024).

8. കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസീയർ ഗ്രേഡ് 3/ വർക്ക് സൂപ്രണ്ട് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 381/2024)

9. കേരള കോ þ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (കെസിഎംഎംഎഫ്) ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ) (പാർട്ട് 1, ജനറൽ കാറ്റഗറി) , (പാർട്ട് 2, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 101/2025, 102/2025)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!