കടുവാ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

Share our post

അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റുമായ കാളിമുത്തു(52)വാണു മരിച്ചത്. കാട്ടാനയെ കണ്ട് സംഘം ചിന്നിച്ചിതറി ഓടിയിപ്പോൾ കാളിമുത്തുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് ആർആർടി സംഘം ​തിരച്ചിൽ നടത്തിപ്പോഴാണ് കാളിമുത്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുതൂർ സ്റ്റേഷൻ പരിധിയിലെ കടുവ സെൻസസ് ബ്ലോക്ക് നമ്പർ 12 -ൽ സെൻസസിനു പോയതായിരുന്നു സംഘം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!