പി.എസ്.സി; ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പർ തസ്തികയിൽ നിയമനം
തിരുവനന്തപുരം :ഇലക്ട്രിക്കൽ ഹെൽപ്പർ, ഇലക്ട്രീഷ്യൻതസ്തികകളിൽ പി എസ് സിയിലൂടെ നിയമനം നടത്തുന്നു.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്,സര്‍വകലാശാലകൾ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് എന്നിവയിലാണ് ഒഴിവുകളുള്ളത്.അപേക്ഷകൾസമർപ്പിക്കേണ്ട അവസാന തീയതി 31.12.2025. കൂടുതൽ വിവരങ്ങൾക്കായി www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
