പരീക്ഷകൾ മാറ്റി
തിരുവനന്തപുരം :സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ്റെ നിർദേശത്തെത്തുടർന്ന്, ഡിസംബർ അഞ്ചിന് നടക്കാനിരുന്ന അഫിലിയറ്റഡ് കോളേജു കളിലെ ബിരുദാനന്തരബിരുദ പരീക്ഷകൾ 22നും ആറിന് നടക്കാനിരുന്ന ബിരുദ പരീക്ഷകൾ 19നും പുനഃക്രമീകരിച്ചു. മറ്റ് പരീ ക്ഷകൾക്ക് മാറ്റമില്ല.