മാനന്തവാടിയിൽ വീടിനു തീപിടിച്ച് യുവാവ് വെന്തുമരിച്ചു
മാനന്തവാടി: ഗവ: കോളേജിന് സമീപം വീട് കത്തി യുവാവ് വെന്തുമരിച്ചു.വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ചുമട്ടുതൊഴിലാളിയായ റോജന്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്.പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു.പത്ത് മണിയോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
