547 ഹരിതകർമ സേനാംഗങ്ങൾ മത്സര രംഗത്ത്
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 547 ഹരിതകർമ സേനാംഗങ്ങൾ മത്സരരംഗത്ത്. ആകെയുള്ള 36,438 ഹരിത കർമ സേനാംഗങ്ങളിലാണ് ഇത്രയും പേർ മത്സരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർ മത്സരിക്കുന്നത്. 83 പേർ. 12 പേർ മത്സരിക്കുന്ന വയനാടാണ് കുറവ്.
മറ്റുജില്ലകളിലെ എണ്ണം
കൊല്ലം 62
പത്തനംതിട്ട 14
ആലപ്പുഴ 63
കോട്ടയം 38
ഇടുക്കി 49
എറണാകുളം 43
തൃശൂർ 28
പാലക്കാട് 46
മലപ്പുറം 28
വയനാട് 18
കോഴിക്കോട് 38
കണ്ണൂർ 25
