കണ്ണൂർ സർവകലാശാലാ വാർത്ത
പുനർമൂല്യനിർണയ ഫലം
സർവ്വകലാശാല മാനന്തവാടി ക്യാമ്പസ്സിൽ നടത്തപ്പെട്ട നാലാം സെമസ്റ്റർ എം.എ.ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ഡിഗ്രി മെയ് 2025 പരീക്ഷകളുടെയും പാലയാട്ഡോ.ജാനകി അമ്മാൾ ക്യാമ്പസ്, മഞ്ചേശ്വരം ക്യാമ്പസ് എന്നിവിടങ്ങളിൽ നടത്തപ്പെട്ട ആറാം സെമസ്റ്റർ LLB ബിരുദം മെയ് 2025,എട്ടാം സെമസ്റ്റർBALLBബിരുദംമെയ് 2025 പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൂർണ്ണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.
