വി.കെ.കുഞ്ഞിരാമൻ ( 76 ) അന്തരിച്ചു

Share our post

പാനൂർ: ആർജെഡി സംസ്ഥാന സെക്രട്ടറി തെക്കേ പാനൂർ ജാനിഷിൽ വി.കെ.കുഞ്ഞിരാമൻ (76) അന്തരിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തലശേരി താലൂക്ക് നിർമാണ തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റായും ജനതാദൾ ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജാനകി. മക്കൾ: അഡ്വ. നിഷാന്ത്, നിഷിമ(ബെംഗളുരു). മരുമക്കൾ: ജിഷിന (പുത്തൂർ), ഷിജിൻ (ബെംഗ്ളുരു). സഹോദരങ്ങൾ: പുരുഷോത്തമൻ , ബാലൻ, സാവിത്രി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!