ഇടത് സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് അബു അരീക്കോട് മരിച്ച നിലയിൽ
കോഴിക്കോട്: പ്രമുഖ ഇടത് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് അബു അരീക്കോട് മരിച്ച നിലയിൽ. താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയായ അബുവിനെ കോളേജ് ഹോസ്റ്റലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപി.എം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന് അടക്കം നിരവധി പേര് അനുശോചനം രേഖപ്പെടുത്തി
